കോന്നി : പ്രമാടം കൃഷിഭവനിൽ നിന്ന് ഗ്രോബാഗ് ആവശ്യമുള്ള കർഷകർക്ക് ഒരു യൂണിറ്റിന് (25 എണ്ണം മണ്ണും വളവും നിറച്ചത്) 500 രൂപ സബ്‌സിഡി നിരക്കിൽ ലഭിക്കും. ആവശ്യമുള്ളവർ 2021- 2022വർഷത്തെ കരം അടച്ച രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തണം. ബുക്കുചെയുന്നവർക്ക് മുൻഗണനാ ക്രമത്തിൽ ഗ്രോബാഗ് ലഭിക്കും