കോന്നി : ഡി.വൈ.എഫ്.ഐ കോന്നി ബ്ളോക്ക് കമ്മിറ്റി അതിജീവനം പദ്ധതി തുടങ്ങി. മുൻ ഏരിയാ സെക്രട്ടറി പരേതനായ സി.ജി. ദിനേശിന്റെ പേരിൽ ആംബുലൻസ് സർവീസ് തുടങ്ങാനുള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സംഗേഷ് .ജി. നായർ നിർവഹിച്ചു. എം. അനീഷ് കുമാർ, സുമേഷ്, രാജീവ് രവി എന്നിവർ പങ്കെടുത്തു.