ചിറ്റാർ : ശ്രീ മഹാവിഷ്ണു ക്ഷേത്രട്രസ്റ്റ് ചിറ്റാർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ രാമായണ മാസാചരണംതുടങ്ങി. ആഗസ്റ്റ് 16 ന് സമാപിക്കും. കർക്കടക വാവുബലി ആഗസ്റ്റ് 7ന് രാവിലെ മുതൽ നടക്കുമെന്ന് പ്രസിഡന്റ് ആലുമ്മൂട്ടിൽ വാസുദേവൻ നായർ, വൈസ് പ്രസിഡന്റ് താമരശേരിൽ ജയപ്രകാശ്, സെക്രട്ടറി അമ്പിളികുമാർ എന്നിവർ അറിയിച്ചു.