പന്തളം: തോട്ടക്കോണം താമരശ്ശേരി നമ്പിമഠം കുടുംബാംഗം ബി. ബി. പണ്ടാരത്തിലിന്റെ മകളും കുന്നംകുളം പിള്ളനേഴി മനയിൽ പി. എൻ. സുബ്രമണ്യൻ നമ്പൂതിരിയുടെ ഭാര്യയുമായ ബി. വിലാസിനി (73) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : അർജ്ജുൻ. മരുമകൾ. രഞ്ജു. സഹോദരങ്ങൾ: രാജൻ, വിജയൻ, ചിത്രഭാനു, പ്രിയ.