23-sob-shaji-thomas
ഷാജി തോമസ്

കോന്നി: വകയാർ പേരൂർകുളം വെട്ടിമൂട്ടിൽ ഷാജി തോമസ് (53) നിര്യാതനായി.സംസ്‌കാരം പിന്നീട്.
മുംബൈ ബാൻഡ്റാ വെസ്​റ്റ് സെന്റ് ആൻഡ്രൂസ് ഹൈസ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ : ജീന. മക്കൾ: ഷോൺ, സ്റ്റെഫാൻ.