മലയാലപ്പുഴ : പൊതീപ്പാട് പുത്തൻപുരയിൽ വിമുക്തഭടൻ വിമലൻ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ചെന്നീർക്കര നെടുംകുളത്ത് കിഴക്കേക്കര കുടുംബാംഗം തങ്കമ്മ. മക്കൾ : വിമ, വിനി. മരുമക്കൾ : സലിം (ചെന്നീർക്കര), അനിൽകുമാർ (ചെങ്ങറ). സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്