പത്തനംതിട്ട: ഓമല്ലൂർ തണുങ്ങാട്ടിൽ മുൻ ബഹ്‌റിൻ ഗൾഫ് എയർ ഉദ്യോഗസ്ഥനായിരുന്ന ടി. വി. ജോൺ (82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മറിയക്കുട്ടി ജോൺ കൈതക്കോട് മുളയകോണത്ത് കുടുംബാംഗമാണ്. മകൾ: ഷൈനി സജി. മരുമകൻ: സജി ഏബ്രഹാം അണ്ടിശ്ശേരിൽ വാര്യാപുരം.