കൊടുമൺ : സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാൽ കൊടുമൺ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി പ്രസിഡന്റ് കെ.കെ.ശ്രീധരൻ അറിയിച്ചു. 11-ാം വാർഡിലെ എരുത്വാകുന്ന്, പ്ലാവേലി, 17-ാം വാർഡിലെ വള്ളുവയൽ, നിലമേൽ, പറകുന്ന്, മരുതിക്കോട്‌കോണത്ത് എന്നീ പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്.