അരുവാപ്പുലം: കൊവി‌ഡ് വ്യാപനം രൂക്ഷമായതിനാൽ അരുവാപ്പുലം പഞ്ചായത്തിലെ 3 , 4 , 12 വാർഡുകൾ 29 വരെ നിയന്ത്രിത മേഖലയാക്കി.