കോന്നി : പ്രമാടം പഞ്ചായത്തിലെ കിഴക്കേമുറി കുളത്തിൽ ഫിഷറീസ് വകുപ്പും പഞ്ചായത്തും ചേർന്ന് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാർഡ് മെമ്പർ.തങ്കമണി , കെ. പ്രകാശ് കുമാർ, എസ്.സുധീഷ്., എ.നീതു.എന്നിവർ പങ്കെടുത്തു. കാർപ് ഇനത്തിൽപ്പെട്ട കട്‌ല, രോഹു, മൃഗാൾ എന്നീ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.