കിടങ്ങന്നൂർ. വടക്കേടത്ത് പുത്തൻവീട്ടിൽ വി. ടി .ബേബി (94) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ. പരേതയായ കുഞ്ഞമ്മ. മക്കൾ. ലില്ലിക്കുട്ടി, സാംകുട്ടി, എൽസി, റജി, രാജൻ. ഫോൺ: 9946403811