കാട്ടൂർപേട്ട : കൊന്നക്കൽ ഹസൻകുഞ്ഞിന്റെ ഭാര്യ സൽമാബീവി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : ഷെരീഫ, ലൈല, അബ്ദുൾ ഷുക്കൂർ, സീനത്ത്, അഷറഫ്, സലീന, അയൂബ്. മരുമക്കൾ : സലിം, ഹുസൈൻ, സൗദ, റഹിം, നസീമ, താജുദീൻ, ഷെമീന.