തിരുവല്ല: നെടുമ്പ്രം മാടോപ്പിൽ പരേതനായ നാണുവിന്റെ ഭാര്യ പത്മാക്ഷിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന്.
മക്കൾ: പരേതയായ നിർമ്മല (ശോഭ), അംബിക.
മരുമക്കൾ: മധുലാൽ, കൊച്ചുമോൻ.