24-sob-mathai-varghese
മത്തായി വർഗീസ്

മെഴുവേലി : പെരുംകുന്നിൽ മത്തായി വർഗീസ് (തമ്പി-69) നിര്യാതനായി. സംസ്‌കാരം 26ന് ഉച്ചയ്ക്ക് 3ന് ശേഷം ഹോളി ഇന്നസെന്റ്‌സ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ : നൂറനാട് പുല്ലമ്പിള്ളിൽ കുടുംബാംഗം ഏലിയാമ്മ വർഗീസ്. മക്കൾ : രാജി, രാജേഷ്. മരുമക്കൾ : അരുൺ, ജക്‌സി.