തടിയൂർ : വലിയവീട്ടിൽ പരേതനായ രാഘവനാചാരിയുടെ ഭാര്യ പൊന്നമ്മാൾ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ : സുധാമ്മാൾ, ഗണേശനാചാരി, ലതാമ്മാൾ. മരുമക്കൾ : വിശ്വനാഥനാചാരി, ഗീതാമ്മാൾ, ചെല്ലപ്പനാചാരി.