മല്ലപ്പള്ളി-മടുക്കോലി: മുപ്പറപ്പറമ്പിൽ പരേതനായ പാപ്പന്റെ ഭാര്യ അച്ചാമ്മ പാപ്പൻ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബിജു, ലീല ,ലൈല, എൽസി. മരുമക്കൾ: ബാബു, അനിയൻ.പി.പി, പൊന്നമ്മ, സിന്ധു ബിജു.