കാട്ടൂർ: മകനുമായുണ്ടായ വാക്കേറ്റത്തിനിടയിൽ കുഴഞ്ഞുവീണ പിതാവ് മരിച്ചു. കാട്ടൂർ കൊച്ചീല പറമ്പിൽ സൈനുദ്ദീൻ റാവുത്തർ (70) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് പറയുന്നു. ഭാര്യ : നസീമാബീവി. മക്കൾ : മുഹമ്മദ് റാഫി, കുഞ്ഞുമോൾ.