റാന്നി : സിവിൽ സപ്ലൈസ് വകുപ്പ് വിതരണം ചെയ്തു വരുന്ന ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഈ മാസം 28 വരെയെ ലഭിക്കുകയുള്ളു. കിറ്റ് വാങ്ങാത്തവർ അതിനു മുമ്പായി ബന്ധപ്പെട്ട റേഷൻ കടകളെ സമീപിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.