കാട്ടൂർ: കാവുങ്കൽ പരേതനായ കെ. എസ്. മാത്യുവിന്റെ മകൻ മാത്യു കെ. മാത്യു (മാത്തുക്കുട്ടി-62) ഷാർജയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മണ്ണടിശാല തെങ്ങോൺ ലൈസാമ്മ. മക്കൾ: മെൽവിൻ മാത്യു, ആൻ തെരേസാ മാത്യു (എല്ലാവരും ഷാർജ).