കോഴഞ്ചേരി: പമ്പാനദിയിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് ക്രമാതീതമായി ഉയർന്നു. ഇന്നലെ വൈകിട്ട് 6 വരെ ജലവിതാനം 5 മീറ്റർ വരെ ഉയർന്നതായാണ് ജലകമ്മിഷന്റെ കണക്ക്.