ഉള്ളന്നൂർ: അരിക്കശേരിൽ പരേതനായ വാസുവിന്റെ ഭാര്യ കല്യാണിയമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ- വിലാസിനി, ഷാജി, അജി, ഉഷ. മരുമക്കൾ - ശിവാനന്ദൻ, ഷീജ, രജനി, തമ്പി. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന്