25-sob-nj-thomas
എൻ.ജെ.തോമസ്

മല്ലപ്പള്ളി മഞ്ഞത്താനം:നൂഴുമുറിയിൽ എൻ.ജെ.തോമസ് (തോമാച്ചൻ-69) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് നെടുങ്ങാടപ്പള്ളി മാർ അത്തനേഷ്യസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ:ഓതറ അമ്പലവേലിൽ അമ്മിണി. മക്കൾ: അജയ്, അനിത (ഇരുവരും മുംബെ). മരുമക്കൾ: ആനി, ഡിറ്റോ (ഇരുവരും മുംബെ).