ഏനാത്ത് : എണ്ണശ്ശേരി മഠത്തിൽ കെ.ജനാർദ്ദനൻ പോറ്റി (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : മല്ലപ്പള്ളി നാരായണമംഗലത്തില്ലം കുടുംബാംഗം ദേവകീ ദേവി. മക്കൾ: ജ്യോതികുമാർ (കുളനട ദേവീക്ഷേത്രം മേൽശാന്തി ) ജയകൃഷ്ണൻ. മരുമക്കൾ : ആശാ ദേവി, രോഷ്നി .