25-sob-georgekutty
ജോർജ്കുട്ടി

കലഞ്ഞൂർ: ഒന്നാംകുറ്റി മുള്ളൻകാട്ടിൽ പരേതനായ ഡാനിയലിന്റെ മകൻ ജോർജുകുട്ടി (കുഞ്ഞുമോൻ-70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് ഇടത്തറ സെന്റ് ജോർജ് മലങ്കര സിറിയൻ കത്തോലിക്കാപ്പള്ളിയിൽ. ഭാര്യ: പറങ്കാംമുകൾ അയത്തിൽ പുത്തൻവീട്ടിൽ പരേതയായ ഏലമ്മ ജോർജ്. മക്കൾ: സിമി (യുഎസ്എ) ഷിബു, സോഫിയ (ഇരുവരും മസ്‌ക്കറ്റ് ) മരുമക്കൾ: ബിനു(യുഎസ്എ) ആൻസി, ജോബി.