ഇളമണ്ണൂർ : മരുതിമൂട് സന്തോഷ് ഭവനത്തിൽ എം. ബി. സന്തോഷ് (49) നിര്യാതനായി. സംസ്കാരം പിന്നീട് .ഭാര്യ : ലേഖ. മക്കൾ: സാന്ദ്ര,സ്നേഹ.