25-sob-thankammal
തങ്കമ്മാൾ ബീവി

പത്തനംതിട്ട: തരകൻ വീട്ടിൽ പരേതനായ അഡ്വ: ബാവ മുഹമ്മദിന്റെ ഭാര്യ തങ്കമ്മാൾ ബീവി (അമ്മിണിയക്ക-84) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: എ. എം. അൻസാർ ഷെരീഫ്, ഹുസൈൻ, മരുമക്കൾ: സലീന, സൈദാ ഷെരീഫ്, ഷീജ.