25-devika-s-gopal
ദേവികാ എസ്. ഗോപാൽ

പന്തളം : കേരളാ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെ പോഷകസെല്ലായ വിശ്വ ഗായത്രി ബാലജനവേദി സംസ്ഥാന ചെയർ പേഴ്‌സനായി ദേവികാ എസ് ഗോപാലിനെ നോമിനേറ്റ് ചെയ്തു. മന്നം ആയൂർവേദ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്ധ്യാർത്ഥിനിയാണ് ദേവിക.