കേരള സർവകലാശാലയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച റീതു ആർ.നായർ. കോന്നിവനമേഖലയിലെ മണ്ണിലെ ജീവജാലങ്ങളുടെ ജൈവവൈവിദ്ധ്യം എന്നതായിരുന്നു പഠന വിഷയം. കലഞ്ഞൂർ കല്ലറയത്ത് ചന്ദ്രത്തിൽ രഘുനാഥൻ നായരുടേയും ലതാനായരുടേയും മകളും എഴുപുന്ന ശ്യാമളമന്ദിരത്തിൽ സുജീഷ് രാമചന്ദ്രന്റെ(ഫിനാൻസ് മാനേജർ, റിയാദ് ലാന്റ് മാർക്ക് അറേബ്യ) ഭാര്യയുമാണ്.