മല്ലപ്പള്ളി പരിയാരം: പട്ടേരിൽ മാത്യൂസ് എബ്രഹാം (കൊച്ചുമോൻ-67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി കീച്ചേരിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: സാബു(റോട്ടാന റെന്റ് എ കാർ ദോഹ),സുബി (ഹമ്മദ് മെഡിക്കൽ കോർപ്പറേഷൻ ദോഹ).