25-sob-susamma-abraham
സൂസമ്മ എബ്രഹാം

കുന്നന്താനം: റാന്നി വെച്ചൂച്ചിറ പാറയ്ക്കൽ പരേതനായ പി. റ്റി. എബ്രഹാമിന്റെ ഭാര്യ സൂസമ്മ എബ്രഹാം (കുഞ്ഞുമോൾ-67) നിര്യാതയായി. കോന്നി കിളിവിളയിൽ കുടുംബാംഗമാണ്. മക്കൾ:ഷിബു, ഷിജു. മരുമക്കൾ: പുതുപ്പള്ളി മയൂർതറ നിഷ,റാന്നി പുത്തൻപറമ്പിൽ മെറിൻ.