പന്തളം: പൂഴിക്കാട് പൊന്നട്ടേത്ത് വർഗീസ് ജോർജ് (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പുത്തൻകാവ് നിർവിളാകം മേലേമേപ്പുറത്ത് കുടുംബാംഗം അമ്മിണി. മക്കൾ: ബേബിമോൾ, അനിയൻ ജോർജ് (സൗദി), ബീന, പരേതനായ ഷാജി. മരുമക്കൾ: ബിന്ദു, ജോയിക്കുട്ടി കലയപുരം.