മണിയാർ : ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു. മണിയാർ പുഷ്പ വിലാസം സിദ്ധാർത്ഥൻ (85) ആണ് മരിച്ചത് കഴിഞ്ഞ 21നാണ് ഭാര്യ തങ്കമ്മ മരിച്ചത് : സിദ്ധാർത്ഥന്റെ സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ മക്കൾ- പരേതനായ കൃഷ്ണൻ കുട്ടി, ശാന്ത, ഓമന ,പ്രസാദ്, പ്രകാശ്, പ്രസന്നൻ. മരുമക്കൾ :സുമതി, ശശി, ദാസൻ, സുനിത, ബബിത, പ്രിയ