sr-josepha
സിസ്റ്റർ ജോസഫാ സി.എം.സി

തുടങ്ങനാട്: തുടങ്ങനാട് കർമ്മലീത്താ മഠാംഗമായ സി. ജോസഫാ (92) നിര്യാതയായി. ഇന്ന് ഉച്ചയ്ക്ക് 1.45ന് തുടങ്ങനാട് ഫൊറോന പള്ളിയിൽ ദിവ്യബലിയെത്തുടർന്ന് സംസ്‌കാരം നടക്കും. പരേത നെടിയകാട് തേവർകുന്നേൽ പരേതരായ കുര്യാക്കോസ്- അന്നമ്മ ദമ്പതികളുടെ മകളാണ്.തുടങ്ങനാട്, കുറവിലങ്ങാട്, മുട്ടുചിറ, പ്രവിത്താനം, മുത്തോലി എന്നീ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അന്നമ്മ, സി. തെരേസ മാർട്ടിൻ എസ്.എച്ച്, പരേതരായ ടി.കെ. ജോസഫ്, ടി.കെ. മാത്യു.