കോഴഞ്ചേരി : വല്ലന എഴിക്കാട് പാടശേഖരത്തിലെ ഉടമകളുടെ പാട്ടത്തുക ഇന്ന് മുതൽ പാടശേഖര സമിതി ഓഫീസിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു .ഫോൺ .860671784.