ഓമല്ലൂർ: ഐമാലി കൊച്ചുപുരയിൽ സാബു തോമസ് (46) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കണ്ടൂത്തറ കുടുംബാംഗം ഷൈനി. മക്കൾ: ഷെറിൻ സാബു, ഷെബിൻ സാബു, ഷരോൺ സാബു.