തണ്ണിത്തോട്: മേടപ്പാറ, കണ്ണാട്ടുപറമ്പിൽ, സുജയുടെ പുരയിടത്തിലെ കുരുമുളക് പടർത്തിയിരുന്ന മരത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇന്നലെ രാവിലെ 11ന് വാവ സുരേഷ്എത്തി രാജവെമ്പാലയെ പിടികൂടി. 10 അടി നീളമുള്ള പെൺവർഗത്തിൽപെട്ട രാജവെമ്പാലയാണ്. ആലുവാംകുടി വനത്തിൽ തുറന്നു വിട്ടു.