anil
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. അനിൽ പി. തോമസ്.

അടൂർ : വിശ്വഹിന്ദു പരിഷത്ത് ജില്ലാ വാർഷിക സമ്മേളനം സംഘടനാ സെക്രട്ടറി ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അനിൽ. പി നായരുടെ ആദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ : അനിൽ .പി.നായർ (പ്രസിഡന്റ്), ഗോപാലകൃഷ്ണ കുറുപ്പ് (വർക്കിംഗ് പ്രസിഡന്റ് ) സോമശേഖരൻ നായർ (വൈസ് പ്രസിഡന്റ്) സുധാകരൻ മാരൂർ ( ജനറൽ സെക്രട്ടറി), ഉണ്ണികൃഷ്ണൻഎ. ആർ, അനിൽകുമാർ ടി.ജി (ജോ.സെക്രട്ടറിമാർ) ടി.അരുൺ ശർമ്മ (സംഘടനാ സെക്രട്ടറി), വിജയകുമാർ തട്ട(ട്രഷറാർ), ശ്രീജിത്ത് കോന്നി (സത്സംഗ പ്രമുഖ്) എം. പ്രകാശ് കോന്നി (സേവാ പ്രമുഖ്), അനിൽകുമാർ കോന്നി (സമ്പർക്ക പ്രമുഖ്), പി. ആർ. ബാലൻ (ധർമ്മപ്രസാർ പ്രമുഖ്) എന്നിവരെ തിരഞ്ഞെടുത്തു.