കീഴ്‌വായ്പൂര് : പറകാട്ട് സി. വി. ജോൺ (ബേബി-89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11:30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കീഴ്‌വായ്പൂര് ജെറുസലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: നെടുങ്ങാടപ്പള്ളി കിഴക്കയിൽ പാലത്തിങ്കൽ പരേതയായ മറിയാമ്മ. മക്കൾ: ഷൈലി, സൂസൻ, എൽസി, പരേതയായ തങ്കമ്മ. മരുമക്കൾ: മാത്തുക്കുട്ടി (ഡൽഹി), പരിയാരം ചിറ്റപ്പശ്ശേരി കൊച്ചുമോൻ, ആനിക്കാട് കറുകയിൽ സാബു.