പത്തനംതിട്ട: ഡിഫറന്റ്‌ലി ഏബിൾഡ് പേർസൺസ് വെൽഫയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം ഓൺലൈൻ മുഖേന നടന്നു . പ്രസിഡന്റ് അഭിലാഷ് സെക്രട്ടറി രഞ്ജു സെൽവം എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഭിന്നശേഷിക്കാരുടെ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.