26-sob-kamalakshi
കമലാക്ഷി

എഴുമറ്റൂർ: കാരംകാട്ട് പരേതനായ കേശവന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ,രാജി, പരേതനായ പ്രഭാകരൻ. മരുമക്കൾ: ഇന്ദിര,സലി, ബിജു.