ചിറ്റാർ: പാമ്പിനി പുതുവേലിൽ പി. കെ. ദയാനന്ദൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: സുരേഷ്, ആശ, ശ്രീജ. സഞ്ചയനം: 29 വ്യാഴാഴ്ച രാവിലെ 9ന്.