തിരുവല്ല: തുകലശ്ശേരി വൈരവനയിൽ പരേതനായ എൻ. രാമൻപിള്ളയുടെ ഭാര്യ കെ.പാർവതിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. കിഴക്കുംമുറി കോട്ടക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ആർ. പദ്മനാഭപിള്ള (രവി, റിട്ട. ഐ.എഫ്.എഫ്.സി.ഒ.), ആർ. ഗോപാലപിള്ള (സുരേന്ദ്രൻ, റിട്ട. കെ.എസ്.ഇ.ബി, തൃശ്ശൂർ), വി.പി. രുഗ്മിണിയമ്മ (റിട്ട. റവന്യു വകുപ്പ്), വി.പി. വിലാസിനിയമ്മ (റിട്ട. വെയർ ഹൗസിംഗ് കോർപ്പറേഷൻ), ആർ. വിജയൻപിള്ള (ഡൽഹി), മരുമക്കൾ: നളിനി, സരസമ്മ (റിട്ട. വാണിജ്യ നികുതി വകുപ്പ് ), പരേതനായ വി.വി. രാഘവൻപിള്ള, വി.എൻ. ഗോപാലൻനായർ (റിട്ട. റവന്യു വകുപ്പ്), രാധാമണി(ഡൽഹി)