തിരുവല്ല : മേപ്രാൽ മുരിങ്ങാക്കുഴിയിൽ എം.ആർ.ഭരതൻ (80, പെരിങ്ങര മുൻ പഞ്ചായത്തംഗം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മേപ്രാൽ അമ്പത്തിനാലിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ പൊടിയമ്മാൾ. മക്കൾ: സുദർശനൻ (ഭാരത് ഗ്യാസ് കോട്ടയം), സതീശൻ (ബി. എസ്. എഫ്, ശ്രീനഗർ), സുധാമണി. മരുമക്കൾ: രാജിമോൾ, ബീന അനിരുദ്ധൻ (സി. ആർ. പി. എഫ്, കാശ്മീർ). സഹോദരങ്ങൾ: പി.ആർ.നാണു (റിട്ട. അദ്ധ്യാപകൻ), പരേതരായ ടി. കെ. രാമാനന്ദൻ നാരായണൻ.