26-sob-kt-philip
കെ.റ്റി. ഫിലിപ്പ്

വകയാർ: പേരുർക്കുളം ചാലുംകരോട്ട് തൈവടക്കേതിൽ റിട്ട. സുബേദാർ മേജർ കെ.റ്റി. ഫിലിപ്പ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വകയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: വകയാർ കമുകുംപള്ളിൽ പരേതയായ മറിയാമ്മ ഫിലിപ്പ്. മക്കൾ: എലിസബേത്ത്, മാർഗരറ്റ്, ജെയിംസ് പോൾ, ജോൺസൺ, ലാലി മോൾ, ഏയ്ഞ്ചൽ. മരുമക്കൾ: പരേതനായ സക്കറിയാ, സഞ്ചീവ് ജോർജ്, റേയ്ച്ചൽ ജെയിംസ്, ഷൈനി ജോൺസൺ, മോനച്ചൻ ജോർജ്, സാബു പി. മാത്യു.