ഓമല്ലൂർ : ഐമാലി ഈസ്റ്റ് കുറ്റിയിൽ വീട്ടിൽ കൊച്ചുകുഞ്ഞ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീജിത്തു. മരുമക്കൾ: രഘു, ആരതി.