valsala
വത്സലയമ്മ

അടൂർ : ചൂരക്കോട് രാജേഷ് നിവാസിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ വത്സലയമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്‌നമ്മ, രാധാകൃഷ്ണൻ, പൊന്നമ്മ, ഗീതകുമാരി, രാജേഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണ പിള്ള, വിജയലക്ഷ്മി, ഭാസ്കരപിള്ള, സുധാകരൻ നായർ, രതി