തിരുവല്ല: താലൂക്കിലെ റേഷൻ കാർഡ് ഉടമകൾക്കുള്ള ജൂൺ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് ഇനിയും കൈപ്പറ്റാനുള്ള കാർഡ് ഉടമകൾ 28ന് മുമ്പ് റേഷൻ വിതരണ കേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.