കോന്നി : എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വി.കോട്ടയം തെക്കേതിൽ ആര്യ പ്രസാദിനെ കോൺഗ്രസ് വി.കോട്ടയം മേഖല കമ്മിറ്റി അനുമോദിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.