പത്തനംതിട്ട : മലയാലപ്പുഴ എൻ.എസ്.എസ് യു. പി. സ്കൂളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.പി.സി.സി മെമ്പർ മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. പി. പ്രസന്നകുമാർ, എം.സി.ഗോപാലകൃഷ്ണൻപിള്ള,പ്രമോദ്, കൃഷ്ണകുമാരി, രാഹുൽ എന്നിവർ പ്രസംഗിച്ചു.