ചെങ്ങന്നൂർ : ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസലേക്കുള്ള പ്രവേശന പരീക്ഷ ഓഗസ്റ്റ് 11ന് നടക്കും. ഹാൾടിക്കറ്റ് navodaya.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു